പാലത്തുംകടവിൽ വളർത്തുമൃഗത്തെ വന്യജീവി കൊന്നു


പാലത്തുംകടവ് ബാരാ പോൾ പ്രദേശത്തെ രാകേഷ് പുല്ലാട്ട്കുന്നേലിൻ്റ പശു ഫാമിലെ നാല് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വന്യജീവി ആക്രമിച്ച് കൊന്നതായി സംശയം.


Post a Comment

0 Comments