പേരാവൂരിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തതായി പരാതി




 പേരാവൂർ : പേരാവൂരിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തതായി പരാതി. ഡിസംബർ 30ന് ഒന്നാം സമ്മാനം ലഭിച്ച സ്ത്രീശക്തി SL 804592 നമ്പർ ലോട്ടറി ടിക്കറ്റാണ് കാറിലെത്തിയ യുവാക്കൾ തട്ടിയെടുത്തത്. സംഭവത്തിൽ പേരാവൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments