കേളകം പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി സുനിത രാജു വാത്യാട്ടിനെയും,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി അബ്ദുൾ സലാമിനെയും, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി ഷിജി സുരേന്ദ്രനെയും തിരഞ്ഞെടുത്തു. വരണാധികാരി രജിത്തിന്റെ നേതൃത്വത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

0 Comments