പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ മുബാറക്ക് റോഡ് വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഹാരിസ് കണ്ടിയന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത നൗഷാദ്, വി.പി അബ്ദുറഹ്മാന്‍, റഷീദ് വട്ടോളി,അഹമ്മദ് പതുങ്ങന്‍. ടൈറ്റസ്, മൊയ്തീന്‍, ഫൈസല്‍, ഗഫൂര്‍, നിഷാദ്, ഇര്‍ഷാദ്, മോയ്. തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments