ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാല് പശുക്കളെ കൊന്ന കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി ആൺ കടുവ കുടുങ്ങിയത്. വയനാട് കുപ്പാടി കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ കൊണ്ടുപോയി.

0 Comments