രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വൻ പ്രതിഷേധം

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വൻ പ്രതിഷേധം. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിക്കുന്നത്. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതിയിൽ കൂടുതൽ പൊലീസുകാരെയാണ് വിന്യാസിപ്പിച്ചിരിക്കുന്നത്.

വൻ പോലീസ് അകമ്പടിയിലായിരിക്കും ജയിലിൽ നിന്ന് രാഹുലിനെ കോടതിയിലേക്ക് എത്തിക്കുക. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കോടതിയിലേക്ക് ഏകദേശം 21 കിലോമീറ്റർ ദൂരമാണുള്ളത്. ജയിലിനു മുന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്.

Post a Comment

0 Comments