കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശത്തിനൊപ്പമുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കുറിപ്പ്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ല. ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയാറാക്കിയ വിധിയെന്നും ദിലീപിനെതിരെയുള്ള തെളിവുകൾ പരിഗണിച്ചില്ലെന്നും കുറിപ്പിൽ വിമർശനം

0 Comments