കണിച്ചാറിൽ വാഹനാപകടം;ഒരാൾക്ക് പരിക്കേറ്റു






കണിച്ചാർ ടൗണിൽ വാഹനാപകടം. ഗുഡ്‌സ് വാഹനവും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ചാണപ്പാറ സ്വദേശിക്ക് പരിക്കേറ്റു. കാലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പേരാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

0 Comments