തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വന്‍ തീപിടിത്തം.ബൈക്ക് പാർക്കിങ് ഭാഗത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു.രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ ആണ് തീ പടർന്നു പിടിച്ചത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.തീ അണക്കാൻ ആയിട്ടില്ല. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
.jpeg)
0 Comments