തൃശൂര്‍: തൃശൂരിൽ കല കലക്കുമ്പോൾ സ്വർണക്കപ്പിനായുള്ള പോരാട്ടം മുറുകുന്നു. 739 പോയിന്‍റുമായി കണ്ണൂരാണ് പട്ടികയിൽ ഒന്നാമത്. 728 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 726 പോയിന്‍റുമായി തൃശൂരും പാലക്കാടും തൊട്ടുപിന്നാലെയുണ്ട്. ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ, അറബിക് നാടകം, പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങൾ ഇന്ന് വേദിയിൽ അരങ്ങേറും.

0 Comments