കൽപ്പറ്റ : എസ്കെഎം ജെ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന രണ്ടാംവർഷ വിദ്യാർഥികളുടെ പഠന ക്യാമ്പ് കൽപ്പറ്റ മുൻസിപ്പൽ ചെയർപേഴ്സൺ വിശ്വനാഥൻ പി സന്ദർശിച്ചു. കൗൺസിലർ ബിനി സതീഷ് , പ്രിൻസിപ്പൽ എം വിവേകാനന്ദൻ, അധ്യാപകരായ കെ പ്രസാദ് , കെ സുഭാഷ്, കെ എസ് ശ്യാൽ എന്നിവർ പങ്കെടുത്തു.

0 Comments