മലപ്പുറം: അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ. ആർ (16) ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.
.jpeg)
0 Comments