ഫെബ്രുവരി 13 മുതല്‍ ധര്‍മ്മശാലയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി മെഹന്ദി ഫെസ്റ്റ്, കൈകൊട്ടിക്കളി, കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മെഹന്ദി ഫെസ്റ്റ് മത്സരത്തിന് ഫെബ്രുവരി ഏഴ് വരെ 9747592900 എന്ന നമ്പറിലും ജില്ലാതല കൈകൊട്ടിക്കളി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രുവരി അഞ്ചിനകം 9400213512 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യണം. കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിനകം 8547605847 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

0 Comments