അർച്ചന ഐ ക്ലിനിക് ആൻഡ് ഒപ്റ്റിക്കൽസ് കേളകത്ത് പ്രവർത്തനമാരംഭിച്ചു

 



കേളകം:പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിന്റെ പുതിയ സംരംഭമായ അർച്ചന ഐ ക്ലിനിക് ആൻഡ് ഒപ്റ്റിക്കൽസ് കേളകത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കേളകം സെൻറ് ജോസഫ് പള്ളി വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ ചടങ്ങിൽ ആശിർവാദ കർമ്മം നിർവഹിച്ചു.കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

Post a Comment

0 Comments