പേരാവൂരിൽ തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ



പേരാവൂർ: തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത അഞ്ചംഗ സംഘത്തിൽ പിടിയിലായ മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിൻ്റെ(30) അറസ്റ്റ് പേരാവൂർ പോലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൂട്ടുപ്രതികൾക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Post a Comment

0 Comments