ബെർലിൻ: യൂറോകപ്പ് ഫുട്‌ബോളിൽ കിരീടം നിലനിർത്താമെന്ന പ്രതീക്ഷയോടെ ഇറ്റലിയും കപ്പ് മോഹിച്ചെത്തുന്ന സ്‌പെയിൻ, ക്രൊയേഷ്യ ടീമുകളും ആദ്യപോരാട്ടത്തിനിറങ്ങുന്നു. ബി ഗ്രൂപ്പിൽ സ്‌പെയിനും ക്രൊയേഷ്യയും നേർക്കുനേർവരുന്നതാണ് സൂപ്പർ കളി.
ശനിയാഴ്ച വൈകീട്ട് 6.30-ന് ഹങ്കറി സ്വിറ്റ്‌സർലൻഡിനെ നേരിടും. രാത്രി 9.30-നാണ് സ്‌പെയിൻ-ക്രൊയേഷ്യ മത്സരം. രാത്രി 12.30-ന് ഇറ്റലി അൽബേനിയക്കെതിരേ കളിക്കാനിറങ്ങും.
.jpg)
0 Comments