ഡൽഹിയിലെ പാക്‌ ഹൈക്കമ്മീഷന് മുന്നിൽ കടുത്ത പ്രതിഷേധം


ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഡൽഹിയിലെ പാക്‌ ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം. പോലീസിന്റെ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ. ജലപീരങ്കിയുമായി പോലീസ് പ്രതിഷേധക്കാരെ നേരിടുകയാണ്. ഗതാഗതം പൂർണമായി സ്തംഭിച്ചു.

Post a Comment

0 Comments