അനീഷ് പി.ഡി മെമ്മോറിയൽ 6 എസ് ഫുട്ബോൾ ടൂർണമെന്റ് മെയ് 10-ന് കൊട്ടിയൂരിൽ

  



കൊട്ടിയൂർ: ഒ എ ബി ആർട്സ് & സ്‌പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന 'അനീഷ് പി.ഡി മെമ്മോറിയൽ 6 എസ് ഫുട്ബോൾ ടൂർണമെന്റ്' മെയ് 10-ന് ആരംഭിക്കുന്നു. നീണ്ടുനോക്കി മിനി സ്റ്റേഡിയത്തിൽ രാവിലെ 7:30 മുതൽ മത്സരങ്ങൾ ആരംഭിക്കും. ടീമുകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു.

ടൂർണമെന്റിന്റെ എൻട്രി ഫീസ് ₹1000

ഒന്നാം സ്ഥാനം – ₹10,001 + ട്രോഫി,രണ്ടാം സ്ഥാനം – ₹5,001 + ട്രോഫി കൂടാതെമികച്ച ഗോൾകീപ്പറും മികച്ച കളിക്കാരനും – ഓരോരുത്തർക്കും ₹1001 + ട്രോഫി എന്നിങ്ങനെയായിരിക്കും സമ്മാന വിതരണം.

പ്രാദേശിക യുവതാരങ്ങൾക്ക് പ്രതിഭ തെളിയിക്കാൻ ഈ ടൂർണമെന്റ് മികച്ച അവസരമാണ്. കാണികൾക്കും മത്സരാർത്ഥികൾക്കും ഒരുപോലെ ആവേശം നിറഞ്ഞ അനുഭവമാകുമെന്നുറപ്പെന്നും സംഘാടകർ പറഞ്ഞു.

📞 രജിസ്ട്രേഷനിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:

9744037888 / 7012415670 / 9539501867 / 9847184848 / 9048960543

കൂടുതൽ വിവരങ്ങൾക്ക് @cluboab എന്ന ഇൻസ്റ്റാഗ്രാം പേജിലേക്ക് നേരിട്ടും മെസ്സേജ് അയയ്ക്കാവുന്നതാണ്.

Post a Comment

0 Comments