മാനന്തവാടി : മൈസൂർ റോഡ് - കെ.എസ്.ആർ.ടി.സി ഗാരേജ് ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമ്മിച്ച കോൺക്രീറ്റ് നടപ്പാത നഗരസഭ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി.എസ്. മൂസ,
കെ.എസ്. ആർ.ടിസി സൂപ്രണ്ട് സുധീർ റാം,സിസിൽ, കെ.ജെ. റോയ് സി.സി.പ്രിൻസ്,പ്രസാദ്, പി.എസ്സ്. പത്രോസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments