കൊട്ടിയൂർ:കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.കൊട്ടിയൂർ ചുങ്കക്കുന്ന് മാടത്തുംകാവിലെ അജിൽ ജോർജിനാണ് പരുക്കേറ്റത്.
വീട്ടിലേക്ക് പോകുമ്പോൾ റോഡിൽ കുറുകെ വന്ന കാട്ടുപന്നി ബൈക്കിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

0 Comments