തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിങ് മെഷീൻ ഇല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളിലും ഇനി മൊബൈൽ ആപ് വഴി പഞ്ചിങ്. ഫെയിസ് റെക്കഗ്നിഷൻ മൊബൈൽ ആപ് വഴി ആയിരിക്കും പഞ്ചിങ്. നിലവിൽ മെഷിൻ ഉള്ള സ്ഥലങ്ങളിൽ അത് പ്രവർത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം.

0 Comments