സി.ഐ.ടി .യു സ്ഥാപക ദിനം ആചരിച്ചു



മാനന്തവാടി: കേരള ഗവണ്മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ സിഐടിയു മാനന്തവാടി മെഡിക്കല്‍ കോളേജ് ബ്രാഞ്ചില്‍ സിഐടിയു സ്ഥാപക ദിനം ആചരിച്ചു. യൂണിയന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി രാഗിത സി.സി പതാക ഉയര്‍ത്തി. പ്രസിഡന്റ് രശ്മി, സെക്രട്ടറി ഷിബു, റെജി, രഞ്ജിത്ത്, മിനിജ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments