ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളും സായുധ സേനയുടെ യുദ്ധസജ്ജീകരണവും അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിലെത്തി. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷം കേന്ദ്രഭരണ പ്രദേശത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും രാജ്‌നാഥ് സിംഗിനൊപ്പം ഉണ്ട്.
0 Comments