ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് അറസ്റ്റിൽ


തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ലഭിക്കുന്നതിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു.

Post a Comment

0 Comments