പേരിയ ചുരത്തിൽ വിനോദയാത്ര സംഘത്തിന്റെ വാഹനം മറിഞ്ഞ് അപകടം

 



നെടുംപൊയിൽ:പേരിയ ചുരത്തിൽ വിനോദയാത്ര സംഘത്തിന്റെ വാഹനം മറിഞ്ഞ് അപകടം.

പിണറായിയിൽ നിന്ന് വയനാട്ടിലേക്ക് വിനോദ യാത്രപോയ സംഘം തിരിച്ചു വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് അരികിലെ കാനയിലേക്ക് ചെരിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല

Post a Comment

0 Comments