അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമ്പലവയൽ കുടുംബാരാഗ്യ കേന്ദ്രത്തിൽ വെച്ച് അലോപ്പതി, ആയൂർവ്വേദ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ട്ടർ കെ.പി സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. Dr നിഖിലചന്ദ്രൻ, ഉണ്ണിക്കണ്ണൻ, ജോൺസൻ, ഷിബു വി ഇ ഓ ഫിലോമിന എന്നിവർ സംസാരിച്ചു.
0 Comments