വെള്ളമുണ്ടയിൽ പ്രവേശനോത്സവം വർണാഭമായി



വെള്ളമുണ്ട: സ്കൂൾ തലങ്ങളിലായി വെള്ളമുണ്ടയിൽ നടന്ന വിവിധ പ്രവേശനോൽസവങ്ങൾ വേറിട്ടതും ആകർഷണീയവുമായി. വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളെ വരവേൽക്കാൻ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയത്.


Post a Comment

0 Comments