വൈശാഖമഹോത്സവം; ഉത്സവ സന്നിധിയിൽ ആരംഭിച്ച പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും പാർക്കിംഗ് ക്യു ആർ കോഡ് ഉദ്ഘാടനവും ചെയ്തു.



കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്  ഉത്സവ സന്നിധിയിൽ ആരംഭിച്ച പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും പാർക്കിംഗ് ക്യു ആർ കോഡ് ഉദ്ഘാടനവും  ചെയ്തു. പേരാവൂർ ഡിവൈഎസ്പി  പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യു ആർ കോഡ് വഴി ഉത്സവ സന്നിധിയിലെ പാർക്കിംഗ് സ്ഥല സൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ആരംഭിച്ച സംവിധാനമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

Post a Comment

0 Comments