ചൂരൽമലയിൽ ബെയിലി പാലം അടച്ചു.

 

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തിൽ ബെയിലി  പാലം താൽക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ  പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.


Post a Comment

0 Comments