കൊട്ടിയൂർ വൈശാഖ മഹോത്സവം തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ഇന്ന് നടക്കും. വൈശാഖോത്സവത്തിൽ നാല് ചതുശ്ശതങ്ങളാണുള്ളത്. തിരുവാതിര, പുണർതം, ആയില്യം, അത്തം നാളുകളിലാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുന്നത്. വെള്ളിയാഴ്ച പുണർതം ചതുശ്ശതവും ശനിയാഴ്ച ആയില്യം ചുതശ്ശതവും നിവേദിക്കും.
0 Comments