കെ.എസ്.കെ.ടി.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു


വയനാട്: കെ.എസ്.കെ.ടി.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊരുതുന്ന ക്യൂബൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.റഫീക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റി പ്രസിഡണ്ട് സ: കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ സി.എസ്  ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സ: വി.വി.രാജൻ, എം ആർ ശശിധരൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments