കൊട്ടിയൂരിൽ മാധ്യമപ്രവർത്തകന് മർദ്ദനമേറ്റ സംഭവം;യുണൈറ്റഡ് മർച്ചൻ്റ് ചേംബർ പ്രതിഷേധിച്ചു

 



കൊട്ടിയൂർ:യുണൈറ്റഡ് മർച്ചന്റ് ചേംബർ കൊട്ടിയൂർ യൂണിറ്റിലെ മെംബറും മാധ്യമപ്രവർത്തകനും ദേവസ്വത്തിന്റെ ഫോട്ടോഗ്രാഫറുമായ സജിവ് നായരെ കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ കൂടെ വന്നവർ മർദിച്ച സംഭവത്തിൽ യുണൈറ്റഡ് മർച്ചൻ്റ് ചേംബർ പ്രതിഷേധിച്ചു. യോഗത്തിൽകൊട്ടിയൂർ യൂണിറ്റ് പ്രസിഡൻ്റ് പി എം ആൻ്റണി , സെക്രട്ടറി സി .കെ വിനോദ് 'സന്തോഷ് കുമാർ, ടി. പി ഷാജി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments