ബത്തേരി: പുത്തൻക്കുന്ന് ക്രസന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മാതൃസംഗമവും പ്രചോദനസദസ്സും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ മുരളി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. കെ അനസ്, എം മജീദ്, ജാബിർ എടക്കേണ്ടി, നിഷാന്ദ്, ബിന്ദു ബിനോ തുടങ്ങിയവർ സംസാരിച്ചു.
0 Comments