കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

   




സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ  നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി.ബത്തേരി ടൗണിൽ ഇന്ന് രാവിലെ 7. 30 ഓടെയായിരുന്നു അപകടം.  ചുങ്കം ഭാഗത്തുനിന്ന് വന്ന  വാഹനമാണ് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

0 Comments