പാൽചുരം : പാൽചുരം പള്ളിക്ക് സമീപം മലാനെ ചത്ത നിലയിൽ കണ്ടെത്തി.വെള്ളം കുടിക്കാനായി എത്തിയപ്പോൾ കാൽവഴുതി വീണ് കഴുത്ത് ഒടിഞ്ഞതാകാം മരണകാരണമെന്ന് സംശയിക്കുന്നു.കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ ജഡം കുഴിച്ചിട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
0 Comments