തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി ഗൗരിലക്ഷ്‌മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ ദർശനത്തിനെത്തി



കൊട്ടിയൂർ:തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ ദർശനത്തിനെത്തി. അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ ദർശനം നടത്തിയ ലക്ഷ്മിഭായി തമ്പുരാട്ടി സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാടിനെ സന്ദർശിച്ചു.തുടർന്ന് ദേവസ്വം ചെയർമാൻ്റെ കയ്യാലയിലെത്തിയ തമ്പുരാട്ടിയെ തിട്ടയിൽ നാരായണൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Post a Comment

0 Comments