വെള്ളമുണ്ട: അഞ്ചര വർഷക്കാലം കേരള ബാങ്ക് വെള്ളമുണ്ട ബ്രാഞ്ച് ന്റെ ജനകീയ മാനേജറായി സ്തുത്യർഹ സേവനം ചെയ്ത് മാനന്തവാടി മെയിൻ ബ്രാഞ്ചിലേക്ക് സീനിയർ മാനേജരായി സ്ഥലം മാറിപോകുന്ന കെ.നജീബിന് ബാങ്ക് സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി. അസിസ്റ്റന്റ് മാനേജർ മണി രത്നം അദ്ധ്യക്ഷത വഹിച്ചു. മഞ്ജുഷ, ജംഷീർ അലി, അബ്ദുൾ മുത്തലിബ്, മുനീറ, ജിഷ്ണു, നിമിഷ, ജലീൽ തുടങ്ങിയവർ സംസാരിച്ചു.

0 Comments