ബത്തേരി :വിദ്യാർത്ഥികളിലേക്ക് ശാസ്ത്രജ്ഞാനവും പുതുവൈജ്ഞാനിക പര്യവേക്ഷണങ്ങളുമെത്തിക്കാൻ നിർമ്മല മാതാ സ്കൂൾ. വിദ്യാർത്ഥികൾക്ക് അനവധി പാഠങ്ങളൊരുക്കുന്ന ‘ആകാശ വിസ്മയം’ എന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. പുതിയ ഉപഗ്രഹ സാങ്കേതിക വിദ്യകളെക്കുറിച്ചും ആഗോള ശാസ്ത്ര രംഗത്തെ ഇന്നവേഷനുകളെക്കുറിച്ചുമുള്ള അറിവ് വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി.
0 Comments