കനത്ത കാറ്റിൽ ചെട്ടിയാംപറമ്പിൽ വീടിനു മുകളിൽ മരം വീണ് കേടുപാട് സംഭവിച്ചു

 



കേളകം: കനത്ത കാറ്റിലും മഴയിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. ചെട്ടിയാംപറമ്പ് കൈതകോട്ട് ഉതുപ്പിന്റ വീടിനാണ് മരം വീണ് കേടുപാട് സംഭവിച്ചത്

Post a Comment

0 Comments