മരം വീണ് വീടിനു കേടുപാട് സംഭവിച്ചു

 



കേളകം:കേളകം കെഎസ്ഇബി ഓഫീസിന് സമീപം ആടുകാലിയിൽ ഷൈനിയുടെ വീടിന് മുകളിൽ മരം വീണ് വീടിനു കേടുപാട് സംഭവിച്ചു.

Post a Comment

0 Comments