കളഭാട്ടം കഴിഞ്ഞു; കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് സമാപനമായി

 


കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ‘കളഭാട്ടം’ കഴിഞ്ഞു. രണ്ട് തന്ത്രിമാരുടെയും നേതൃത്വത്തിലാണ് കളഭകുംഭങ്ങൾ സ്വയംഭൂവിൽ അഭിഷേകം ചെയ്‌തത്‌. കളഭാട്ടത്തിന് ശേഷം മണിത്തറയിൽ കയറാൻ അധികാരമുള്ള മുഴുവൻ ബ്രാഹ്മണരും ചേർന്നുള്ള പൂർണ്ണപുഷ്പാഞ്ജലി നടന്നു. പൂർണ്ണപുഷ്‌പാഞ്ജലിയോടെ ഈ വർഷത്തെ വൈശാഖമഹോത്സവത്തിന് സമാപനമായി.

Post a Comment

0 Comments