പാലക്കാട്: പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം. മൂത്താന്‍ത്തറ ദേവി വിദ്യാനികേതന്‍ സ്‌കൂളിന് പരിസരത്താണ് സംഭവം. പത്തു വയസ്സുകാരന് പരിക്കേറ്റു.
സ്കൂൾ വളപ്പില്‍ നിന്നും ലഭിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടി തെറിച്ചത്. 4 സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. പന്നിപടക്കമാണെന്നാണ് പ്രഥമിക നിഗമനം. വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments