കാട്ടുപോത്ത് ഇടിച്ചു, നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

 



കൊല്ലം: കൊല്ലം അരിപ്പയിൽ കാട്ടുപോത്ത് ഇടിച്ച് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്

Post a Comment

0 Comments