വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ആധാരം എഴുത്തുകാർക്ക്‌ ഗ്രാമാദരപത്രവും ഉപഹാരവും നൽകി


വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ആധാരം എഴുത്തുകാർക്കും 
ഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവും നൽകി.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദരപത്രം കൈമാറി.ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌ എ.ജി പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. എ ശോഭന, ചിത്രലേഖ, എ. ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments