കണിച്ചാർ പഞ്ചായത്ത് 5 ആം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി നമ്മനിർദ്ദശ പത്രിക സമർപ്പിച്ചു

 

കണിച്ചാർ പഞ്ചായത്ത് 5 ആം വാർഡ് വെള്ളൂന്നിയിലെ യുഡിഎഫ് സ്ഥാനാർഥി വിജയൻ മനങ്ങാടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വാർഡ് പ്രസിഡണ്ട്‌ ഈശ്വര പ്രസാദ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുൺ. എം. പ്രസാദ്, കമ്മറ്റി അംഗങ്ങൾ ആയ കെ. ആർ. ചന്ദ്രൻ, ബാലകൃഷ്ണൻ അയോടൻ, ജോസ് വരകിൽ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments