ആർ. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

 


തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഐപിഎസ് എന്നത് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ നിന്ന് മാറ്റാൻ നിർദേശം. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ. കഴിഞ്ഞ വര്‍ഷമാണ് ശ്രീലേഖ ബിജെപിയിൽ ചേരുന്നത്. മലയാളിയായ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

Post a Comment

0 Comments