കൽപ്പറ്റ: പാലക്കാട് വെച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ നന്ദന എസ് ദേവൻ എ ഗ്രേഡ് കരസ്ഥമാക്കി.ഹയർസെക്കൻഡറി വിഭാഗം എംബ്രോയിഡറി മത്സരത്തിലാണ് നന്ദന തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത് .

0 Comments