കൊട്ടിയൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ ബാല ചിത്രരചന മത്സരം
22-11-2025 ശനിയാഴ്ച ചുങ്കക്കുന്ന് സൺഡേ സ്കൂളിൽ വെച്ചു നടത്തും. രാവിലെ 10 മണി മുതലാണ് മത്സരം നടത്തുക. തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ സംസ്ഥാന തലത്തിൽ അയച്ചു കൊടുക്കും. മേഖല തലത്തിലെ വിജയികൾക്ക് മെഡലും സർട്ടിഫിക്കേറ്റും സമ്മാനിക്കും.

0 Comments