പേരാവൂർ : ബ്ലോക്കിലെ വനിതാ സംവരണ ഡിവിഷനിൽ പുരുഷ സ്ഥാനാർത്ഥി നൽകിയ പത്രിക തള്ളി. കോളയാട് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി കെ.അനീഷ് നൽകിയ പത്രികയാണ് തള്ളിയത്. ജനറൽ വാർഡായ ആലച്ചേരിയിൽ അനീഷ് നൽകിയ പത്രിക ഇക്കാരണത്താൽ തള്ളി.

0 Comments