തദ്ദേശ തെരഞ്ഞെടുപ്പിലെ കണിച്ചാർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
. 1.ഓടംതോട്- തോമസ് പയ്യപ്പള്ളിൽ
. 2.അണുങ്ങോട്-ഷീബ തോമസ് ആലുങ്കൽ
3.കാളികയം-ചാക്കോ തൈക്കുന്നേൽ
4.കണിച്ചാർ-ജിബിൻ ജയിസൺ തയ്യിൽ
. 5.വെള്ളൂന്നി-വിജയൻ മനങ്ങാടൻ
6.ചെങ്ങോം-ജിൽസൺ മാത്യു ഇടത്തിനാൽ(ജവാൻ)
7.ഏലപ്പീടിക-മിനി സെബാസ്റ്റ്യൻ മംഗലത്തിൽ
. 8.പൂളക്കുറ്റി-ട്രീസ്സ ഇളംപുരയിടത്തിൽ
9.നെടുംപുറംചാൽ-സിവി മാസ്റ്റർ പൊന്നടുത്താംകുഴി
. 10.ഓടപ്പുഴ-ബിന്ദു ജിമ്മി പെരുമ്പള്ളിൽ
11.നെല്ലിക്കുന്ന്-ലാലി ജോസ് പോണാട്ട്
. 12.കൊളക്കാട്-സിന്ധു ചിറ്റേരി
13.ആറ്റാംചേരി-വിനോയ് ജോർജ്
* 14.ചാണപ്പാറ-സുരേഖ സജി

0 Comments